നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകൻ നടൻ ഷാനവാസ് അന്തരിച്ചു. 70 വയസ്സായിരുന്നു.......
കേരളാ ഫിലിം പോളിസി കോൺക്ലേവിൽ വലിഞ്ഞുകയറി പോയതല്ലെന്ന് ഗായികയും കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപഴ്സനുമായ പുഷപ്വതി. ചടങ്ങിൽ സ്ത്രീകൾക്കും ദളിതർക്കുമെതിരായ അടൂർ ഗോപാലകൃഷ്ണന്റെ പരാമർശത്തിനെതിരെ പുഷ്പവതി പ്രതിഷേധിച്ചിരുന്നു. ......
കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കണ്ണിയിൽപ്പെട്ട മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ബെംഗളുരുവിൽ പിടിയിൽ. പാലാ സ്വദേശിനിയായ അനു എന്ന പെൺകുട്ടിയാണ് പിടിയിലായത്. ......
എറണാകുളം : തടിക്കക്കടവ് അംഗനവാടിയിൽ മൂർഖൻ പാമ്പ്.......
സംസ്ഥാന ഭാഗ്യക്കുറിയിൽ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാൻ്റ്. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി ദിവസങ്ങൾക്കു മുമ്പാണ് വിപണിയിൽ എത്തിയത്. ......
അത്തിക്കയം വടക്കേചരുവിൽ വി.ടി.ഷിജോ (47) ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. മരിച്ച ഷിജോയുടെ ഭാര്യ പത്തനംതിട്ട നാറാണമൂഴി സെന്റ്. ......
ഒരിക്കൽ ശത്രുപക്ഷത്ത് കണ്ടാൽ പിന്നെ അയാൾ മരണംവരെയും ശത്രുപക്ഷത്ത് തന്നെ ആയിരിക്കും. സൂര്യൻ പടിഞ്ഞാറുദിച്ചാലും അതിൽ മാറ്റമുണ്ടാകില്ല.......
ഇടുക്കി: രാമക്കല്മേട് ടൂറിസം കേന്ദ്രത്തിലെ നവീകരണ പ്രവര്ത്തനങ്ങള്ക്ക് 1,02,40,305 രൂപയുടെ സര്ക്കാര് ഭരണാനുമതി. പതിനായിരക്കണക്കിന് സന്ദര്ശകരെത്തുന്ന രാമക്കല്മേട്ടിലെ അടിസ്ഥാന സൗകര്യങ്ങള് വര്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ടൂറിസം വകുപ്പ് നവീകരണ പ്രവര്ത്തനങ്ങള്ക്ക് ഭരണാനുമതി നല്കിയത്.
ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ രാമക്കല്മേടിനെ ടൂറിസം ഭൂപടത്തിലെ അവിഭാജ്യഘടകമായി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ......
ഇ.കെ. നായനാർക്കും ഉമ്മൻചാണ്ടിക്കുംശേഷം വി.എസ്. അച്യുതാനന്ദനും കേരളജനത ഈ ലോകത്തുനിന്നും അത്യധികം വികാരനിർഭരമായ യാത്ര അയപ്പാണ് നൽകിയത്.......